☝️🅡𝔞𝔰𝔥𝔦⓿❽☝️ (@.rashi08)
- Followers
- 9.3K followers
- Following
- 8.7K following
- Likes
- 1.3M
- Videos
- 1K
- Avg length
- 0:59
കടന്നുപോകുന്ന ഓരോ നിമിഷവും ജീവിതം പഠിപ്പിക്കുന്ന ഓരോ പാഠങ്ങളുണ്ട്...? ചില നിമിഷങ്ങൾ നമ്മെ ചിരിപ്പിക്കും ചിലത് കരയിപ്പിക്കും....✍️
Latest videos by ☝️🅡ashi⓿❽☝️
-
– video
40 likes 26 comments 0 shares 1 save
GOOD MORNING……🩵🍃 A day filled with positivity is what I wish for you………🌁🩵🌁 #havegoodday♡🦋🌼🌸🥀🕊️🕊️💞💞💞🌸
-
– video
95 likes 62 comments 1 share 7 saves
പകലിന്റെ പ്രഭാവം വിടവാങ്ങുന്ന ഈ സന്ധ്യാവേളയിൽ, അകലുന്ന സൂര്യതേജസ്സിനൊപ്പം മനസ്സിന്റെ താളവും നിശ്ശബ്ദമാകുന്നു...🌇🖤 ഗുഡ് ഈവെനിംഗ്..🖤🥀 #fvt_song_liness🌸🥀💝_💝malayalam🌸🥀
-
– video
84 likes 55 comments 0 shares 5 saves
മൊഴികൾക്ക് വഴങ്ങാതെ അന്തരംഗത്തിൽ ഉരുകിത്തീരുന്ന ചില നൊമ്പരങ്ങളുണ്ട്....🥀🥀 അവയ്ക്ക് ശ്രുതിയിടാൻ നീറുന്നൊരു ഹൃദയവും, നിലയ്ക്കാത്തൊരു താളവും മാത്രമേ കൂട്ടായുള്ളൂ…✍️🥀💔🥀 #evergreensongs💓fyp♡♡♡♡♡♡💓🥀
-
– video
90 likes 58 comments 0 shares 3 saves
യാത്രയാണ് ഒരു നോവിലും തങ്ങി നിൽക്കാതെ...😊 വെളിച്ചം വിതറുന്ന വിജനതയിലൂടെ...💚☀️ #havegoodday♡🦋🌼🌸🥀🕊️🕊️💞💞💞🌸 #fvt_song_liness🥀💗 #flpシforyoupage🥀🦋
-
– video
83 likes 57 comments 0 shares 0 saves
ഗൃഹാതുരത്വത്തിന്റെ മണമുള്ള പുലരി...💚☀️ ഓർമ്മകളിൽ എന്നും പച്ചപ്പ് നിറയ്ക്കുന്ന എന്റെ ഗ്രാമം. 💚🌅☀️ എത്ര ദൂരെയായാലും, ഈ മഞ്ഞുപെയ്യുന്ന പുലരികൾ എന്നും നമ്മളെ ആ പഴയ ഗ്രാമവഴികളിലേക്ക് തിരികെ വിളിക്കും.🏡❤️ എല്ലാവർക്കും ശുഭദിനം നേരുന്നു.💚☀️ #fvt_song_liness🌸🥀💝_💝malayalam🌸🥀
-
– video
106 likes 72 comments 10 shares 6 saves
പകലിന്റെ തിരക്കുകൾക്കും ആകുലതകൾക്കും വിരാമമിട്ടുകൊണ്ട്…💙 പ്രകൃതി നിശബ്ദതയുടെ പുതപ്പണിയുന്ന ഈ രാത്രിയിൽ…..🌌🖤 മനസ്സിന്റെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് നിലാവിന്റെ തലോടലിൽ സുഖമായി മയങ്ങുക..😴 മിഴികൾ പൂട്ടുമ്പോൾ വിരിയുന്ന സ്വപ്നങ്ങൾക്ക് നിലാവിന്റെ കുളിരും നക്ഷത്രങ്ങളുടെ…
-
– video
110 likes 101 comments 0 shares 2 saves
ചായയുടെ യഥാർത്ഥ രുചി പഞ്ചസാരയിലല്ല...😁☕️ അത് പങ്കുവെക്കുവാൻ കൂടെയുള്ള ചില മനുഷ്യരിലാണ്...🤗 GOOD EVENING EVERYONE..💛☕️💛☕️ #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
99 likes 73 comments 6 shares 3 saves
#goodafternoonnnnnnnnnn🔥🌸💕💕🔥🥀🥀🌸 #evergreensongs💓fyp♡♡♡♡♡♡💓🦋
-
– video
112 likes 78 comments 7 shares 6 saves
പ്രതീക്ഷ കൈവിടാത്തവർക്ക് ഓരോ പുലരിയും ഒരു പുതിയ തുടക്കമാണ്.....💚🌸💚 Good morning havegoodday♡🦋🌼🌸🥀🕊️🕊️💞💞💞🌸
-
– video
110 likes 117 comments 1 share 4 saves
ഭൂമിയെ തൊട്ടുണർത്തുന്ന ആദ്യകിരണത്തിന്റെ ആർദ്രമായ സ്പർശം...….💚☀️💚 ഏവർക്കും ശുഭദിനം നേരുന്നു…….💚☀️💚 #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
101 likes 65 comments 10 shares 4 saves
• നിലാവ് പെയ്യുന്ന രാത്രിയിൽ, •കസവുതട്ടത്തിനുള്ളിൽ ഒളിപ്പിച്ച അവളുടെ പുഞ്ചിരിയിലുണ്ട് ആയിരം കിനാവുകളുടെ വസന്തം..🤗🌙💛🌙🤗 •••<>🌙🌙🌙🌙<>••• •നിലാവിന്റെ കുളിരിൽ, താരകങ്ങളുടെ തിളക്കത്തിൽ മനോഹരമായൊരു രാത്രി നേരുന്നു…🌜💛🌛 ശുഭരാത്രി…….🌜🦋💛🌛 #lovesongcovers🤳💗🕊️🤳💗🕊️🤳💗🕊️🤳 #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
84 likes 50 comments 0 shares 2 saves
മറയുന്നത് വെളിച്ചമല്ല, നാളെ കൂടുതൽ തിളക്കത്തോടെ ഉദിക്കാനുള്ള ഒരുക്കമാണ്.....🌞🌅🌞 നല്ലൊരു സായാഹ്നം നേരുന്നു…..🌅💛🌅💛 #fvt_song_liness🌸🥀💝_💝malayalam🌸🥀
-
– video
95 likes 67 comments 2 shares 1 save
Good Afternoon guys..💛 #lovesongcovers🤳💗🕊️🤳💗🕊️🤳💗🕊️🤳 #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
102 likes 68 comments 6 shares 2 saves
മനസ്സിന് കുളിർമ്മയേകുന്ന ശാന്തമായ നാട്ടുവഴികൾ....🌹💚 വെയിൽ വീണുറങ്ങുന്ന ഇടവഴികളിൽ, കാത്തിരിപ്പിന്റെ മധുരമുണ്ട്……..🤗💚🤗 #havegoodday♡🦋🌼🌸🥀🕊️🕊️💞💞💞🌸 #evergreensongs💓fyp♡♡♡♡♡♡💓💓
-
– video
103 likes 127 comments 0 shares 2 saves
ഓർമ്മകളുടെ മച്ചകത്ത് കനകപ്രഭ ചൊരിയുന്ന പഴയകാല നന്മകൾ.…….🤍🌸 ഇളംകാറ്റിന്റെ താരാട്ടിലുണരുന്ന ഗ്രാമീണ വിശുദ്ധിയോടെ ഈ പ്രഭാതത്തെ വരവേൽക്കാം....🌸🤍 ശുഭദിനം…🤍🌸☀️🌸🤍 #evergreensongs💓fyp♡♡♡♡♡♡💓💓
-
– video
105 likes 59 comments 5 shares 12 saves
നക്ഷത്രങ്ങൾ കവിതയെഴുതുന്ന ആകാശത്തിന് കീഴെ, പൂനിലാവിന്റെ കുളിരിൽ അലിഞ്ഞില്ലാതാകുന്ന ഈ ശാന്തസുന്ദര രാത്രിയിൽ…🖤🌟🌟🖤 • പാലൊളി നിലാവ് മനസ്സിന് സമാധാനവും ഉറക്കത്തിന് മധുരവും നൽകട്ടെ... 🌟🤍🌟 ശുഭരാത്രി…….💙🌟🌟💙 #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
101 likes 66 comments 0 shares 4 saves
സൂര്യന്റെ സ്വർണ്ണവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന കടലും......🌊🌅 കരയെ പുണരാൻ മത്സരിക്കുന്ന തിരകളും...🌅🌊🌊🌅 പ്രകൃതിയുടെ അദ്ഭുതകരമായ ചായക്കൂട്ട്………🎨🖤🎨 ശുഭ സായാഹ്നം..🌅🖤🌅 #fvt_song_liness🌸🥀💝_💝malayalam🌸🥀
-
– video
87 likes 63 comments 9 shares 0 saves
ചില ഈണങ്ങൾ ആശ്വാസമാണ്....🎶🤗 ചില വരികൾ സ്നേഹമാണ്.......🤍🎶 ചില രാഗങ്ങൾ ആത്മാവിനുള്ളൊരു തലോടലാണ്......🤗🎶🤍 GOOD AFTERNOON GUYS..🎶🤍🫰🤍🫰🎶 പോരുന്നുവോ നാട് കണ്ടിട്ട് വരാം🫣😂 #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
102 likes 58 comments 0 shares 5 saves
ചില കാഴ്ചകൾക്ക് വാക്കുകളെക്കാൾ...! മനോഹരമായൊരു സംഗീതമുണ്ട്......🎶🦋♥️ #evergreensongs💓fyp♡♡♡♡♡♡💓🌸 GOOD MORNING EVERYONE…💙💞💙
-
– video
107 likes 58 comments 2 shares 6 saves
പ്രകൃതിയുടെ ഓരോ സ്പന്ദനത്തിലും കരുണയുടെയും സ്നേഹത്തിന്റെയും താളമുണ്ട്……☘️🌹 മനസ്സിൽ നന്മ നിറച്ച് ഈ ദിവസത്തെ വരവേൽക്കാം. ശുഭദിനം....🌸🌅🌸 #fvt_song_liness🌸🥀💝_💝malayalam🌸🥀
-
– video
98 likes 51 comments 1 share 4 saves
വെണ്ണിലാവ് കഥ പറയുന്ന രാത്രിയിൽ, മൗനം വാചാലമാകുന്ന യാമങ്ങളിൽ...🕊️🖤 താരകങ്ങൾ കാവലിരിക്കുന്ന ഈ നിശീഥിനിയിൽ, നിലാവിന്റെ ചിറകിലേറി വിടരുന്ന കിനാവുകൾ...🕊️🌙🖤 🕊️🖤🌙••••••🌙🖤🕊️ മനോഹരമായ കിനാവുകൾ വിടരുന്ന സുഖനിദ്രയിലേക്കായി... ശുഭരാത്രി….🕊️🌙🖤🕊️ #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
116 likes 140 comments 9 shares 3 saves
Replying to @rajeev cpr അങ്ങനെ അതും സംഭവിച്ചു🤭🤣🤣🤣🤣💃💃🏃🏃🏃🏃 @prajeshchandran1 @sasipmeera @ikkusu. ന്യൂ. ഐഡി @sameer gazaana #justforfun😂😂😂😂🧅🧅🧅🧅🧅
-
– video
107 likes 54 comments 2 shares 3 saves
അസ്ത്തമയത്തിന്റെ അവസാന വരി എഴുതികഴിഞ്ഞപ്പോൾ.✍️ ആകാശം കവിതയായി......🎶🎶 ഭൂമി അതിന്റെ അർത്ഥവുമായി..🏜️🌈🏜️ ശുഭ സായാഹ്നം...🏜️🌇🏜️ #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
97 likes 73 comments 1 share 4 saves
കാലത്തിന്റെ കുത്തൊഴുക്കിലും മങ്ങാതെ, മൗനത്തിന്റെ വാത്മീകത്തിൽ ഒളിപ്പിച്ചുവെച്ച അക്ഷയമായ അനുഭൂതിയാണ് നീയെനിക്ക്..🤭🎶❤️🔥🎶 #lovesongcovers🤳💗🕊️🤳💗🕊️🤳💗🕊️🤳 #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
115 likes 69 comments 9 shares 5 saves
എല്ലാം മറക്കുന്നതല്ല സമാധാനം......🕊️☺️ ഓർക്കുമ്പോളും വേദനിക്കാതിരിക്കുന്നതാ ണ് സമാധാനം..…..🕊️☺️🩵 GOOD MORNING HAVE A GREAT DAY..🕊️♥️🌹🕊️ #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
118 likes 64 comments 3 shares 4 saves
പച്ചവിരിച്ച കുന്നുകളും മഞ്ഞിൻ കുളിരും...🍃💚 മനസ്സിന് സമാധാനം നൽകുന്നൊരു സുപ്രഭാതം നേരുന്നു..🍃💚🌹🍃💚 #fvt_song_liness🌸🥀💝_💝malayalam🌸🥀
-
– video
100 likes 63 comments 12 shares 2 saves
ജീവിക്കാൻ പ്രേരിപ്പിച്ച ചില ഇഷ്ട്ടങ്ങളോടും...❤️ ജീവിതം തിരിച്ചറിയാൻ പഠിപ്പിച്ച ചില നഷ്ട്ടങ്ങളോടും....🥀 എന്നും നന്ദിയുണ്ടാവണം...🙏😊 കാരണം ചില ഇഷ്ട്ടങ്ങൾ നമ്മളെ ജീവിക്കാൻ പഠിപ്പിക്കും....! ചില നഷ്ട്ടങ്ങൾ നമ്മളെ തിരിച്ചറിയാനും….😊❤️ എല്ലാവർക്കും സ്നേഹത്തോടെ ശുഭരാത്രി.....💛🌉🌉💛…
-
– video
110 likes 69 comments 8 shares 6 saves
മറയുന്ന സൂര്യന്റെ ചുംബനമേറ്റ്, നാണത്താൽ ചുവക്കുന്ന സന്ധ്യാംബരമേ...🌄💛 നിന്നോടുള്ള എന്റെ പ്രണയം പോലെ, മനോഹരമായി മറ്റെന്തുണ്ട് ഈ ഭൂമിയിൽ.....!🌄💛 GOOD EVENING GUYS…..🌆💛💛🌇 #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
101 likes 66 comments 0 shares 4 saves
ഇന്നലെ പെയ്ത മഴയിൽ....☔️🌧️ ഇതളുകൾ തൻ വർണ്ണങ്ങളായി നാം........🦋☔️ ഓരോ ശ്വാസ കണികയിലും....🤗☔️🦋 #lovesongcovers🤳💗🌿🤳💗🌿🤳💗🌿🤳 #evergreensongs💓fyp♡♡♡♡♡♡💓🌸
-
– video
96 likes 65 comments 1 share 4 saves
GOOD MORNING HAVE A PEACEFUL DAY..🤍🦋 #evergreensongs💓fyp♡♡♡♡♡♡💓🌸
Showing the latest 30 of 1,018 videos.
Explore & export videos
Uses the videos loaded on this page. Only the videos shown here are included.
Videos by month
☝️🅡ashi⓿❽☝️ TikTok stats
☝️🅡ashi⓿❽☝️ (@.rashi08) has 9,268 TikTok followers as of . That is about 9.3K followers.
- Followers
- 9,268
- Likes
- 1,318,546
- Videos
- 1,018
- Likes per video
- 1.3K
- Average video length
- 0:59
- Median per post
- 242 views · 101 likes · 65 comments · 2 shares · 4 saves
- Average engagement per view - follower
- 67.0% - 0.02
- Average views per follower
- 0.03
- Most viewed recent posts
- “അങ്ങനെ അതും സംഭവിച്ചു🤭🤣💃” · 503 views · 116 likes · 140 comments ·
- “പച്ചവിരിച്ച കുന്നുകളും മഞ്ഞിൻ കുളിരും…🍃💚 മനസ്സിന് സമാധാനം…” · 496 views · 118 likes · 64 comments ·
- “മറയുന്ന സൂര്യന്റെ ചുംബനമേറ്റ്, നാണത്താൽ ചുവക്കുന്ന…” · 320 views · 110 likes · 69 comments ·
- Last post
- (less than a day before this check)
- TikTok content labels
- Random Shoot (14 of 24 posts), Others (14 of 24 posts)
- Hashtags used most
- #evergreensongs (20), #fvt_song_liness (7), #lovesongcovers (4), #havegoodday (3)
☝️🅡ashi⓿❽☝️ follower history
Followers on the left axis, likes on the right. Recording started on ; each day this profile is refreshed adds a point. How the follower history is recorded
About ☝️🅡ashi⓿❽☝️
Account created