@abu.ahammed7
- Followers
- 1.9K followers
- Following
- 2.5K following
- Likes
- 19.2K
- Videos
- 695
- Avg length
- 0:42
ഒരുതരത്തിൽ പറഞ്ഞാൽ മറവി മരണമാണ് ഓർമകളുടെ 🥰🥰🥰❤️❤️
Latest videos by @abu.ahammed7
-
– video
17 likes 3 comments 0 shares 3 saves
ആയിരം ജന്മമായ് ഞാനിരുന്നില്ലയോ ഏകാകിയായ് നിന്നോർമ്മകളിൽ ❤️
-
– video
26 likes 5 comments 0 shares 5 saves
ഈ പ്രണയമെന്താണ് ഇങ്ങനെ...? കാണുന്ന മാത്രയിലൊക്കെ പരിസരം മറന്നുപോലും നിന്നോട് ചേർന്നിരിക്കാൻ തോന്നുന്നുണ്ട് ഒരുപക്ഷേ നിന്റെ കവിളുകളെ ചുവപ്പിക്കുന്ന നിന്റെ ആ മാന്ത്രികവിദ്യയില്ലേ അതിനെ എനിക്കും ഇഷ്ടമായിട്ടുണ്ടാവും...,❤️💞🥰
-
– video
25 likes 6 comments 0 shares 2 saves
ചുറ്റിലും ആയിരം പുഞ്ചിരികൾ പൂക്കുമ്പോഴും, മനസ്സിന്റെ ജാലകത്തിൽ ഒരു മുഖം മാത്രം തെളിയുന്നുവെങ്കിൽ ആൾക്കൂട്ടത്തേക്കാൾ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പ്രിയസാന്നിധ്യമാണത് 🥰❤️💞
-
– video
25 likes 18 comments 0 shares 3 saves
കൂട്ടിരിക്കുക… ചേർത്തുപിടിക്കുക… മനസ്സ് തളരുമ്പോൾ ഒരു താങ്ങാവുക… ❤️ സ്നേഹിക്കുന്ന ഒരാൾക്ക് നമ്മൾ നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ സാന്നിധ്യമാണ്...❤️❤️
-
– video
25 likes 20 comments 1 share 4 saves
പറയാനുള്ള സ്വാതന്ത്ര്യവും കേൾക്കാനുള്ള ക്ഷമയും ഇല്ലാതായാൽ ഏതൊരു ബന്ധവും തകരാൻ മറ്റൊരു കാരണവും വേണ്ടാ...🥰❤️
-
– video
24 likes 16 comments 1 share 5 saves
ഈ വരികൾക്കിടയിൽ ഒളിച്ചുവച്ച പ്രണയത്തെക്കാൾ മനോഹരമാണ്... നിന്റെ കണ്ണുകൾ വായിക്കുമ്പോൾ ഞാൻ അറിയുന്ന പ്രണയം"!!❤️🫂💞
-
– video
30 likes 16 comments 3 shares 4 saves
നിർവചനങ്ങളുടെ അതിരുകളൊന്നുമില്ലാതെ, 'എനിക്കേറ്റവും പ്രിയപ്പെട്ട ഒരാൾ' എന്ന ഒറ്റയിടത്ത് ഞാൻ നിന്നെ നെഞ്ചോട് ചേർത്തുനിർത്തുന്നു...❤️🫂🥰💖
-
– video
30 likes 16 comments 0 shares 4 saves
അവളുടെ ഉള്ളിൽ തോരാതെ പെയ്യുന്ന മഴയും,....തീരാതെ കാത്തിരിക്കുന്ന മൗനവുമെല്ലാം അവനുവേണ്ടി മാത്രം പിറന്നതായിരുന്നു…!!❤️💞🌧️🌨️🌈
-
– video
35 likes 26 comments 4 shares 4 saves
കാൽപാതങ്ങളെ തൊട്ടുണർത്തുന്ന തിരകളെ സാക്ഷിയാക്കി നീയും ഞാനും ചേർന്ന് ഒരു പ്രണയ കാവ്യം രചിച്ചു....❤️💞
-
– video
39 likes 20 comments 1 share 4 saves
നീ ഉറങ്ങുമോളം ഇന്നും ഞാന് ഉറങ്ങിയില്ലല്ലോ നീ ഉണര്ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടല്ലോ കസ്തുരി മാനെ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കണ് തുറക്കു എന് ഓമലേ കണ് തുറക്കു....💖❤️💞🥰
-
– video
33 likes 32 comments 1 share 3 saves
അവളുടെ ഉള്ളിൽ തോരാതെ പെയ്യുന്ന മഴയും,....തീരാതെ കാത്തിരിക്കുന്ന മൗനവുമെല്ലാം അവനുവേണ്ടി മാത്രം പിറന്നതായിരുന്നു…!!🍁💜❤️💞
-
– video
50 likes 43 comments 0 shares 4 saves
BLACK⚫❤️
-
– video
30 likes 18 comments 1 share 4 saves
അരികിലില്ലെങ്കിലും ഓർമ്മകളിൽ ചേർത്തുപിടിക്കാൻ കഴിയുന്ന സ്നേഹമാണ് ഏറ്റവും മനോഹരം… ❤️ ചില രാത്രികൾ ഉറങ്ങാനുള്ളതല്ല, പ്രിയപ്പെട്ട ഒരാളെ ഓർത്തു പുഞ്ചിരിച്ചുറങ്ങാനുള്ളതാണ്...❤️💞💖
-
– video
32 likes 16 comments 1 share 5 saves
നീ നടന്നു അകലുമ്പോഴും നിന്റെ മുടിയിഴകളിൽ ഒരു കാറ്റായി ഞാൻ നിന്നെ തഴുകി നിന്റെ അരികിൽ തന്നെയുണ്ടാവും...💖❤️🥰☄️
-
– video
38 likes 20 comments 0 shares 5 saves
ഒന്ന് തൊടാതെ ചുംബി ക്കാൻ പറ്റോ മാഷിന്,നിന്നെ കാണാതെയും ഞാൻ സ്നേഹിക്കുന്നില്ലേ ✨✨❤️💞🕊️💖
-
– video
27 likes 16 comments 1 share 4 saves
ചില ബന്ധങ്ങൾ മെഴുതിരി വെട്ടം പോലെയാണ്. ആദ്യം അത് ഉരുകി നമ്മളിൽ പ്രകാശം നിറയ്ക്കുന്നു. ഒരു നാൾ അത് പാടെ അസ്തമിക്കുന്നു.. പിന്നെ ഉരുകുന്നത് മുഴുവൻ നമ്മളാണ്.✨✨✨🔥🔥
-
– video
37 likes 18 comments 3 shares 4 saves
നമ്മളെ ജീവന് തുല്യം സ്നേഹിക്കാൻ ഒരാളുണ്ടാവുക... ആ സ്നേഹം അനുഭവിച്ചറിയുക! അതിലും വലിയൊരു സന്തോഷം വേറെന്തുണ്ട് ഈ ലോകത്തിൽ...💖❤️🫰🫰
-
– video
38 likes 33 comments 2 shares 5 saves
ഇഷ്ടങ്ങൾ, അത് തുറന്നു പറയാനുള്ളതാണ് ❤️ സ്നേഹിക്കുന്നവരുടെ മനസ്സ്,,,, മനസ്സിലാക്കുമ്പോൾ ആണ് യഥാർത്ഥ പ്രണയം ഉള്ളിൽ തെളിയുന്നത്....❤️❤️❤️
-
– video
30 likes 20 comments 0 shares 4 saves
ഹൃദയത്തിന്റെ ഏറ്റവും ആഴമുള്ള ഉള്ളറയിൽ നിന്നിലേക്ക് മാത്രമായി തുറക്കുന്നൊരു ജാലകമുണ്ട്... അതിലൂടെ പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളികളും നിന്റെ ഓർമ്മകളാണ്.. ഒരിക്കലും തോരാത്ത എന്റെ മാത്രം പ്രണയവർണ്ണങ്ങൾ...❤️💞🫰
-
– video
30 likes 15 comments 0 shares 4 saves
🥀, നിൻകവിളിൽ....🥀💖❤️🌹
-
– video
31 likes 18 comments 0 shares 6 saves
പാതയായിപ്പോയതു കൊ ണ്ടായിരിക്കാം നിരന്തരം ചവിട്ടേൽക്കുന്നത് ഇനിയൊരകാശമാകണം നക്ഷത്രങ്ങൾ മാത്രം പൂക്കുന്ന ഒരു മഹാ ശാഖി...✨✨✨💖❤️
-
– video
29 likes 18 comments 1 share 6 saves
ഈ വരികൾക്കിടയിൽ ഒളിച്ചുവച്ച പ്രണയത്തെക്കാൾ മനോഹരമാണ്... നിന്റെ കണ്ണുകൾ വായിക്കുമ്പോൾ ഞാൻ അറിയുന്ന പ്രണയം"!!❤️
-
– video
39 likes 13 comments 0 shares 4 saves
ഓർമ്മകൾ മഴയായി പെയ്യുമ്പോൾ , പ്രണയം ആ നനവിൽ ഒരു ജന്മം കൂടി ജീവിക്കുന്നു…..❤️💖💞
-
– video
36 likes 29 comments 1 share 5 saves
ചില മനുഷ്യരുടെ കടന്നു വരവായിരിക്കും പലരുടെയും ജീവിതത്തിൽ നഷ്ട്ടമായ ചിരി തിരികെ കൊണ്ടു് വരുന്നത്....അവര് കൂടെ ഉണ്ടെങ്കിൽ ജീവിതം മനോഹരമായിരിക്കും...❤️💞🥰
-
– video
29 likes 20 comments 1 share 6 saves
ചില പ്രണയങ്ങൾ അങ്ങനെയാണ്, മരണത്തിന് പോലും അതിനെ ഇല്ലാതാക്കാൻ കഴിയില്ല. അത് കാത്തിരിപ്പായി തുടർന്നു കൊണ്ടേയിരിക്കും...🥰🥰💖💞🔥
-
– video
29 likes 20 comments 1 share 5 saves
നാണത്താൽ തുടുത്ത അവളുടെ കവിളുകൾ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞിരുന്നു പറഞ്ഞു തീരാത്ത കഥകൾ പറയാനുണ്ടായിരുന്നു അവൾക്ക് ....💞💞💞
-
– video
31 likes 16 comments 0 shares 4 saves
അകലങ്ങൾ എത്രയുണ്ടായാലും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു നിശബ്ദ സാനിധ്യം പോലെ....ചില സ്നേഹങ്ങൾ ജീവിതം മുഴുവൻ കഴിഞ്ഞാലും മറക്കാൻ കഴിയാതെ,ഒരു ഹൃദയമിടിപ്പായി നമ്മിൽ തന്നെ അവശേഷിക്കും...💖🫰🫰❤️💞🥰🎶🎶
-
– video
25 likes 12 comments 0 shares 4 saves
അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിനപ്പുറത്തേക്ക് ആർക്കും ജീവിക്കനാകില്ല..ആ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് കാരണമായെങ്കിൽ അല്ലെ,ഏറ്റവും വലിയ ആത്മസംതൃപ്തി..❤️🥰🤗...
-
– video
23 likes 12 comments 0 shares 6 saves
കണ്ടുതീർത്ത സ്വപ്നങ്ങളും മനസ്സിൽ മായാതെ നിൽപ്പുണ്ട്. തിരിച്ചുപിടിക്കാൻ കഴിയാത്ത ആ കാലം, ഒരു പിടി നല്ല ഓർമ്മകൾ മാത്രം ബാക്കിയാക്കി ഇന്നും മനസ്സിൽ ഒരു നൊമ്പരമായി പെയ്യുന്നുണ്ടാകാം... ചില ഓർമ്മകൾ അങ്ങനെയാണ്, എത്ര അകന്നുപോയാലും ഒരു മഴവില്ലിന്റെ വെളിച്ചം പോലെ നമ്മെ തലോടിക്കൊണ്ടേയിരിക്കും...❤️❤️🍂🕊️🕊️🤗🤗🥰
-
– video
30 likes 17 comments 0 shares 4 saves
നിഷ്കളങ്കമായ സ്നേഹവും കരുതലും കൊണ്ട് നമ്മുടെ മനസ്സ് കീഴടക്കുന്ന ചില മനുഷ്യരുണ്ട്. അവരാണ് നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗന്ദര്യവും...💖❤️🫰🫰✨✨
Showing the latest 30 of 695 videos.
Explore & export videos
Uses the videos loaded on this page. Only the videos shown here are included.
Videos by month
@abu.ahammed7 TikTok stats
@abu.ahammed7 has 1,945 TikTok followers as of . That is about 1.9K followers.
- Followers
- 1,945
- Likes
- 19,151
- Videos
- 695
- Likes per video
- 28
- Average video length
- 0:42
- Median per post
- 183 views · 30 likes · 18 comments · 1 share · 4 saves
- Average engagement per view - follower
- 27.1% - 0.03
- Average views per follower
- 0.09
- Most viewed recent posts
- “നമ്മളെ ജീവന് തുല്യം സ്നേഹിക്കാൻ ഒരാളുണ്ടാവുക… ആ സ്നേഹം…” · 261 views · 37 likes · 18 comments ·
- “കാൽപാതങ്ങളെ തൊട്ടുണർത്തുന്ന തിരകളെ സാക്ഷിയാക്കി നീയും…” · 250 views · 35 likes · 26 comments ·
- “BLACK⚫❤️” · 249 views · 50 likes · 43 comments ·
- Last post
- (1 day before this check)
- Posting rate
- about 2.5 posts a week
- TikTok content labels
- Random Shoot (24 of 26 posts), Others (24 of 26 posts)
@abu.ahammed7 follower history
Followers on the left axis, likes on the right. Recording started on ; each day this profile is refreshed adds a point. How the follower history is recorded
About @abu.ahammed7
Account created