Charuz Charutty (@charuzcharutty)
- Followers
- 29.2K followers
- Following
- 9 following
- Likes
- 283K
- Videos
- 470
♥🐘Anapremi♥ ♥Pub G lover♥Single♥Alappuzhakari ♥Sakhav♥
Videos
-
-
– video by @charuzcharutty
എന്നെ ദേഷ്യം പിടിപ്പിക്കല്ലേ :പറഞ്ഞേക്കാം...!👹👹👹@charuzcharuttyofficial #Draft
-
– video by @charuzcharutty
ഓനോടും;ഓൻ്റെ നിലപാടുകളോടും ഇഷ്ട്ടം💕🤍👹#Draft @charuzcharuttyofficial
-
– video by @charuzcharutty
-
– video by @charuzcharutty
ഈ പ്രേമം എന്നത് എനിക്ക് ജീവിതത്തിൽ സെറ്റാവില്ലന്നേ; അത് കൊണ്ടാ അച്ഛനും അമ്മയും ലോകം!🧸@charuzcharuttyofficial #Dxb🇦🇪 #moveon #nolovenopain #singlechildofmyfam😘❤️
-
– video by @charuzcharutty
തിരിഞ്ഞു നോക്കാൻ സമയമില്ലാത്തവരുടെ മുന്നിലൂടെ തിരിച്ചറിയാനാവാത്ത വിധം നടന്നകലണം! @charuzcharuttyofficial #draftclearing #nomakeupchallenge #breakup #nomoreskindrama #fedup #fakepeople #nomore #moveon #lessons #experience
-
– video by @charuzcharutty
രാജാവിൻ്റെ വാവ എന്ന കമൻ്റ് കർശനമായി നിരോധിച്ചിരിക്കുന്നു!🙊🙉🙈 @neethu_sooraj @charuzcharuttyofficial #Dxb🇦🇪 #newaccount #followme #support #besties #girls #soulmates #staywithme
-
– video by @charuzcharutty
@charuzcharuttyofficial എന്നാ പിന്നെ ഇനി അവിടെ കാണാം! നിങ്ങൾ ഇതുവരെ തന്ന സ്നേഹവും സപ്പോർട്ടും ഒക്കെ അതിലും പ്രതീക്ഷിക്കുന്നു! Am Waiting 🔥🔥🔥#newaccount #support #followme #charuzcharuttyofficial #Dxb🇦🇪 #closed
-
– video by @charuzcharutty
-
– video by @charuzcharutty
ഇലകളെ പോലെയും ചില മനുഷ്യരുണ്ട് . ചില്ലക്ക് കൂട്ടിനായി പച്ചില തളിർക്കുമ്പോൾ സ്വയം ഒഴിഞ്ഞുമാറികൊടുക്കുന്ന പഴുത്തിലയുടെ മനസ്സുള്ളവർ....!🍂🍂🍂 പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് വേണ്ടി സ്വയം തോറ്റ് കൊടുക്കുന്നവർ!🖤🖤🖤
-
– video by @charuzcharutty
-
– video by @charuzcharutty
എൻ്റെ പ്രണയത്തിന് നിന്നെ പേടിയാണ് മാഷേ; നിന്നെ ഞാൻ പ്രണയിക്കുമോ എന്ന്..🖤🖤🖤! ഓനോടും ഓൻ്റെ നിലപാടുകളോടും ഇഷ്ട്ടം🖤#Dxb🇦🇪 #crazyabouthim❤️ #canyamanfan #caringlove #eyes #smile #staywithme #loveu #hug #possessive #pravasi #goodvibes #enjoylife #duetwithme #waitingforyou #duet
-
– video by @charuzcharutty
ഞാൻ പറയാതെ പറഞ്ഞ എൻ്റെ ഇഷ്ട്ടം നീ അറിയാതെ അറിയണം! ഓൻ്റെ നിലപാടുകളോട് ഇഷ്ട്ടം!🤍#Dxb🇦🇪 #crazyabouthim❤️ #forevermine #hug #staywithme #loveu #goodvibes #caringlove #possessive #beard #eyes #smile #canyamanfan #pravasi #fanofhim
-
– video by @charuzcharutty
മരിക്കാനും ജീവിക്കാനും കഴിയാത്ത അവസ്ഥ ഉണ്ട് അത് അനുഭവിച്ചു തന്നെ അറിയണം !🖤🖤🖤
-
– video by @charuzcharutty
ഞമ്മളും നിങ്ങളും ഒന്നൂല്ല; ഇബിടെ എല്ലാരും ഒന്നാണ്... ചങ്ങാതിക്കൂട്ടം!🦠#girlsarmy💖 #crazyfriends #desertcamping🐪🐫🏕️ #campfire #uae🇦🇪 #Dxb🇦🇪 #friendship #nolovenopain #enjoylife #goodvibes
-
– video by @charuzcharutty
-
– video by @charuzcharutty
-
– video by @charuzcharutty
ഏറ്റവും മികച്ച അഭിനയം എനിക്ക് കാണാൻ കഴിഞ്ഞത് ഞാൻ ഒരുപാട് സ്നേഹിച്ച ചിലരിൽ നിന്നും തന്നെയാണ്!🤡#Dxb🇦🇪 #missinghome #insha #memories #pravasi #singlelife #alone #Broken #nomoredrama #alappuzhakari #anapremi #sakhav #pubg
-
– video by @charuzcharutty
എല്ലാ പൊട്ടത്തരവും ചെയ്ത് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ പണിതന്നെ വാങ്ങി അവസാനം എന്തിനെന്ന് അറിയാതെ സങ്കടപ്പെടുന്ന ഒരു PSYCHO ആണെൻ്റെ മനസ്സ്🎭#Dxb🇦🇪 #psycho #crazy #alone #nolovenopain #singlelife #pravasi #missinghome
-
– video by @charuzcharutty
-
– video by @charuzcharutty
വിറയ്ക്കുന്നൊരു മനമല്ല, കാരിരുമ്പിൻ ചങ്കിത്; തകർക്കുവാൻ നീ നോക്കണ്ട, തകരുകയില്ലയീ പെൺമനം🔥 #Dxb🇦🇪 #dubai #dxb #alappuzhakari #attitude #idontcare #mylifemyrules #doublefacepeople #hatersgonnahate #stayawayfromfakepeople #onlinebrothers
-
– video by @charuzcharutty
-
– video by @charuzcharutty
കുട്ടിയായിരുന്നാൽ മതിയായിരുന്നു മുട്ടിലെ മുറിവുണങ്ങിയാൽ തീരാവുന്ന വേദനകൾ ഉണ്ടായിരുന്നുള്ളൂ! 💔😪
-
– video by @charuzcharutty
ഏറ്റവും നല്ല പാഠപുസ്തകം അമ്മയാണെങ്കിൽ വായിക്കാൻ വെളിച്ചം പകർന്നു തന്നത് അച്ഛനായിരുന്നു..🧸#Dxb🇦🇪 #missingparents #home #alappuzhakari #cry #tears #onlyparentslove #onedaughter💕💕 #dxb
-
– video by @charuzcharutty
എൻ്റേത് ആയിരുന്നു എന്നതും എൻ്റേത് ആണ് എന്നതുംതമ്മിൽ ഒരു കണ്ണീർ തുള്ളിയുടെ അകലം ഉണ്ട്.💔 #Dxb🇦🇪 #🇦🇪🇦🇪🇦🇪 #smile #brokenheart #nolove #nomore #moveon #missmyself
-
– video by @charuzcharutty
കരയിപ്പിച്ച ഓരോ കഥയ്ക്കു പിന്നിലും കൊതിപ്പിച്ച ഓരോ സ്വപ്നങ്ങളും ഉണ്ടായിരുന്നു..!🤍 #Dxb🇦🇪 #🇦🇪🇦🇪🇦🇪 #nopain #attitude #dubaimarina #nolovenopain #mallu #alappuzhakari #anapremi #pubgmobile #hatelove
-
– video by @charuzcharutty
-
– video by @charuzcharutty
SINGLE BUT NOT READY TO MINGLE 🔥🔥🔥#🇦🇪🇦🇪🇦🇪 #Dxb🇦🇪 #ajman #notreadytomingle #single #nopain #nolove #attitude #crazygirl #hatelove
-
– video by @charuzcharutty
പറഞ്ഞാലത് പരിഭവമാകും. കരഞ്ഞാൽ അത് തോൽവിയാകും. ചിരിച്ചാൽ അത് പരിഹാസമാകും. മൗനം ആണ് ഉത്തമം|🙍🏻♀️🙍🏻♀️🙍🏻♀️ #Ajmanbeach #Dxb🇦🇪 #🇦🇪🇦🇪🇦🇪 #nolovenopain #Broken #moveon #family
-
– video by @charuzcharutty
നിറയെ സ്വപ്നങ്ങളും പുഞ്ചിരികളും നിറഞ്ഞൊരു ഞാനുണ്ടായിരുന്നു: എവിടായാണ് നഷ്ട്ടപ്പെട്ടത് എന്നറിയില്ല!🤍#Dxb🇦🇪 #missing #parents #alone #single #notreadytomingle #uae #motivation #inspiration #🔥
Showing 30 of 470 videos
Load more videosExplore & export videos
Uses the videos loaded on this page. Load more to include older ones.
Videos by month
Follower history
Recorded each time someone opens this profile here, so there are gaps between visits.
About @charuzcharutty
Joined TikTok