❤️നിഴൽ❤️ (@nizhal05)
- Followers
- 3.5K followers
- Following
- 1.1K following
- Likes
- 195K
- Videos
- 1.2K
- Avg length
- 0:30
എല്ലാം തികച്ചും സങ്കല്പികം.......!!! സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാവും....!!! നിഴലിനെ സപ്പോർട്ട് ചെയ്യാത്ത ആരും നിഴലിന്റെ സപ്പോർട്ട് പ്രതീക്ഷിക്കണ്ട....!!!
Latest videos by ❤️നിഴൽ❤️
-
– video
35 likes 40 comments 0 shares 0 saves
ശുഭദിനം......❤️🥰❤️
-
– video
72 likes 84 comments 2 shares 0 saves
മഴയുടെ താളങ്ങളിൽ ഉറങ്ങുന്ന രാത്രിക്, എന്റെ ഹൃദയത്തിലെ പ്രണയം മാത്രം ഉറങ്ങുന്നില്ല..... ഡാ ശുഭരാത്രി...❤️🥰❤️
-
– video
66 likes 86 comments 2 shares 1 save
ശരീരം അകലെയാണെങ്കിലും എന്റെ റൂഹിനോട് ചേർന്ന് നിൽക്കുന്നവൾ....🫶 ഹൃദയം തേടിയ സമാദാനവും, റൂഹ് ആഗ്രഹിച്ച പ്രണയവും ഇവളാണ്....🫶 ഡാ...... ❤️🫶❤️🫶❤️
-
74 likes 103 comments 4 shares 1 save
😂😂😂❤️❤️❤️😂😂😂
-
– video
76 likes 81 comments 0 shares 2 saves
പാലക്കാട് നിന്നും നേരുന്നു സ്നേഹത്തോടെ ശുഭദിനം...❤️
-
– video
87 likes 118 comments 2 shares 0 saves
ചക്കരെ ശുഭരാത്രി ❤️🫶❤️
-
– video
73 likes 96 comments 2 shares 2 saves
പകലിന്റെ തിരക്കുകൾ മാഞ്ഞു മനസ്സ് സ്വപ്നങ്ങളോട് സംസാരിക്കുന്ന മനോഹരമായ നേരമാണ് സായാഹ്നം.... അസ്തമയതിനു പോലും ഇത്ര ഭംഗിയുണ്ടെങ്കിൽ, നിന്നോടൊപ്പമുള്ള നേരത്തിനു എത്ര ഭംഗിയായിരിക്കും.... ചക്കരേ ശുഭസായാഹ്നം..❤️🫶❤️
-
– video
84 likes 119 comments 2 shares 2 saves
ശുഭരാത്രി......❤️❤️❤️
-
– video
95 likes 131 comments 2 shares 1 save
ചിലർ ജീവിതത്തിലേക്കു വരുന്നത് പ്രണയമായിട്ടല്ല... പ്രാണനായിട്ടാണ്.....🫶 അകലങ്ങൾ കൂടുമ്പോഴും നിന്നോടുള്ള അടുപ്പം കുറയുന്നില്ല....🫶 ചക്കരെ.....❤️🫶❤️
-
77 likes 124 comments 0 shares 0 saves
Replying to @rajeev cpr @☝️🅡𝔞𝔰𝔥𝔦⓿❽☝️ @sasipmeera@ikkusu. ന്യൂ. ഐഡി
-
– video
75 likes 99 comments 0 shares 2 saves
മഞ്ഞുതുള്ളി ചുംബിച്ച പൂവിനും പുലരിയുടെ ഇളം കാറ്റിനും പറയാനുണ്ട് മനോഹരമായൊരു പ്രണയകഥ.....❤️🫶❤️ Have a beautiful day to all....
-
– video
91 likes 115 comments 3 shares 1 save
നിന്നെ അറിയാതെ തുടങ്ങിയൊരു ഇഷ്ടം... ഇന്ന് നിന്നിലല്ലാതെ അവസാനിക്കാത്തൊരു മുഹബ്ബാത്തായി മാറി....❤️ ❤️🫶❤️🫶❤️
-
– video
99 likes 110 comments 3 shares 3 saves
മഴ നനഞ്ഞ പ്രഭാതത്തിൽ മനസ്സ് തിരയുന്നത് ചില പ്രിയപ്പെട്ട മുഖങ്ങളെയാണ്....!!! ഓരോ മഴപ്രഭാതവും പ്രകൃതി എഴുതുന്ന പുതിയൊരു പ്രണയ കവിതയാണ്....!!! ശുഭദിനം.....❤️🫶❤️🫶❤️
-
– video
87 likes 112 comments 2 shares 1 save
ഡാ.... നക്ഷത്രങ്ങൾ ഉറങ്ങാത്ത രാത്രിയിൽ എന്റെ സ്വപ്നങ്ങൾ മാത്രം നിന്നെ തേടി അലയുന്നു... അകലെയാണെങ്കിലും ഓരോ രാത്രിയിലും നീ എന്റെ അരികിലുണ്ടെന്നു മനസ്സ് വെറുതെ വിശ്വസിക്കുന്നു...!!! ശുഭരാത്രി.....❤️🫶❤️🫶❤️
-
– video
89 likes 101 comments 1 share 1 save
സ്വന്തമാക്കുന്നതിനേക്കൾ മനസ്സുകൊണ്ട് ചേർത്തുപിടിക്കാനാണു നിന്നോട് എനിക്കിഷ്ടം..🫶 നീ എന്നൊരു ഇഷ്ടം മതി എന്റെ ലോകം മനോഹരമാവൻ....🫶 ❤️🫶❤️🫶❤️
-
– video
78 likes 99 comments 0 shares 1 save
അല്ല പിന്നെ സാറിന്റെ അടുത്താണോ കളി....😂😂😂#onthisday
-
– video
99 likes 103 comments 2 shares 1 save
ചില യാത്രകൾ ലക്ഷ്യത്തിലേക്കല്ല, പ്രകൃതിയുടെ സൗന്ദര്യത്തിലേക്കാണ്💐💐💐 മലമുകളിൽ വീശുന്ന കാറ്റിനുപോലും ഒരു പ്രത്യേക പ്രണയമുണ്ട്....💐💐💐 ശുഭദിനം.......🌹🌹🌹🌹🌹
-
– video
96 likes 116 comments 2 shares 1 save
നിശബ്ദമായ രാത്രികൾക്ക് പോലും പറയാനുണ്ട് ഒരുപാട് പ്രണയകഥകൾ....🫶 എത്ര തിരകൾ വന്നുപോയാലും കടൽ അതിന്റെ പ്രണയം തീരത്തോട് പറയുന്നത് നിറുത്തുന്നില്ല.....🫶 ശുഭരാത്രി......🫶❤️🫶❤️🫶
-
– video
104 likes 104 comments 0 shares 3 saves
ചിലർ ജീവിതത്തിലേക് വരുന്നത് സന്തോഷം നൽകാനല്ല.... ഹൃദയത്തിൽ പ്രണയത്തിന്റെ അർത്ഥം പഠിപ്പിക്കാനാണ്... എന്നാ സെറ്റ്...❤️🫶❤️
-
– video
119 likes 126 comments 0 shares 2 saves
Good morning to all...❤️
-
– video
97 likes 120 comments 1 share 1 save
മൗനമായി കടന്നുപോവുന്ന ഈ രാത്രികളിലും ഹൃദയം ആ ഒരാളോട് മാത്രം സംസാരിച്ചുകൊണ്ടിരിക്കും....🫶 ഈ രാത്രിയുടെ തണുപ്പിലും മനസ്സിനെ ചൂടുപിടിപ്പിക്കുന്നത് ആ ഒരാളാണ്....🫶 ഡാ ശുഭരാത്രി....❤️🫶❤️
-
– video
121 likes 131 comments 7 shares 3 saves
കണ്ണുകൾ കാണാതെ പോയാലും മനസ്സ് തിരയുന്ന ഒരാൾ ഉണ്ടെങ്കിൽ അതല്ലേ യഥാർത്ഥത്തിൽ “പ്രണയം”.... പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്... പക്ഷെ നിന്റെ സാമീപ്യം മൗനം പോലും പ്രണയമാവുന്നു... സെറ്റ് ❤️🫶❤️🫶❤️
-
– video
102 likes 129 comments 1 share 1 save
So cute മ്യാവു....😂😂😂
-
– video
91 likes 102 comments 0 shares 3 saves
Have a beautiful day to all....❤️❤️❤️
-
– video
85 likes 90 comments 0 shares 3 saves
ഓർക്കാനും ഓർത്തുവെക്കാനും ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു ഒരു ഒരു ദിവസം കുടി കടന്നുപോവുമ്പോൾ ഏവർക്കും നേരുന്നു സ്നേഹത്തോടെ ശുഭരാത്രി....❤️🥰❤️🥰❤️
-
– video
106 likes 140 comments 2 shares 3 saves
ഡാ... നീ എനിക്ക് ആരാ എന്ന് ചോദിച്ചാൽ.... ഞാൻ പറയും എനിക്ക് ഉപേക്ഷിക്കാനും സ്വന്തമാക്കാനും 🫂 കഴിയാത്ത ഒരാളാണ് നീ 🫵 എന്ന്.....!!! ❤️🫶❤️🫶❤️
-
– video
81 likes 91 comments 1 share 2 saves
No doubt at all….❤️ ഇങ്ങനെ ചേർത്തു പിടിക്കും❤️ സെറ്റ്.....❤️😂❤️😂❤️
-
– video
88 likes 104 comments 0 shares 1 save
ദൂരങ്ങൾ കുറക്കുന്ന ട്രെയിനിനെക്കാൾ മനോഹരമാണ് ഓർമ്മകളിലേക്ക് നടത്തുന്ന യാത്ര..... 💐 💐💐 ശുഭദിനം….❤️🫶❤️
-
– video
96 likes 163 comments 2 shares 4 saves
എത്ര കേട്ടാലും മതിവരാത്ത വരികൾ.....!!!!! ശുഭരാത്രി......❤️❤️❤️
-
– video
96 likes 132 comments 1 share 2 saves
നിന്നോടുള്ള ഇഷ്ടം ഒരു മഴ പോലെയാണ്.... അറിയാതെ പെയ്തിറങ്ങി മനസ്സാകെ നനക്കുന്നു.....!!! മഴയുടെ സംഗീതത്തിൽ പോലും ഞാൻ കേൾക്കുന്നത് നിന്റെ ഹൃദയമിടിപ്പാണ്....!!! ❤️🫶❤️🫶❤️
Showing the latest 30 of 1,181 videos.
Explore & export videos
Uses the videos loaded on this page. Only the videos shown here are included.
Videos by month
❤️നിഴൽ❤️ TikTok stats
❤️നിഴൽ❤️ (@nizhal05) has 3,467 TikTok followers as of . That is about 3.5K followers.
- Followers
- 3,467
- Likes
- 194,904
- Videos
- 1,181
- Likes per video
- 165
- Average video length
- 0:30
- Median per post
- 189 views · 89 likes · 107 comments · 2 shares · 1 save
- Average engagement per view - follower
- 100.6% - 0.06
- Average views per follower
- 0.06
- Most viewed recent posts
- “കണ്ണുകൾ കാണാതെ പോയാലും മനസ്സ് തിരയുന്ന ഒരാൾ ഉണ്ടെങ്കിൽ…” · 405 views · 121 likes · 131 comments ·
- “Good morning to all…❤️” · 281 views · 119 likes · 126 comments ·
- “ചിലർ ജീവിതത്തിലേക് വരുന്നത് സന്തോഷം നൽകാനല്ല… ഹൃദയത്തിൽ…” · 258 views · 104 likes · 104 comments ·
- Last post
- (less than a day before this check)
- TikTok content labels
- Random Shoot (16 of 24 posts), Others (16 of 24 posts)
❤️നിഴൽ❤️ follower history
Followers on the left axis, likes on the right. Recording started on ; each day this profile is refreshed adds a point. How the follower history is recorded
About ❤️നിഴൽ❤️
Account created